അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ ഇ​ഫ്താ​ർ വി​രു​ന്ന്.

മു​ത​ല​മ​ട: ച​ക്ലി​യ സ​മു​ദാ​യ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് എ​സ്.​ഐ.​ഒ സം​സ്ഥാ​ന ക​മ്മി​റ്റി മു​ത​ല​മ​ട അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു.

ദ​ലി​ത് ആ​ക്ടി​വി​സ്​​റ്റും ഡോ​ക്യു​മ​െൻറ​റി സം​വി​ധാ​യ​ക​നു​മാ​യ രൂ​പേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​ഐ.​ഒ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ് മ​മ്പാ​ട് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല സെ​ക്ര​ട്ട​റി അ​ജി​ത് കൊ​ല്ല​ങ്കോ​ട്, ജ​മാ​അ​ത്തെ ഇ​സ​്ലാ​മി ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് ബ​ഷീ​ർ ഹ​സ​ൻ ന​ദ്‌​വി, ഫ്ര​റ്റേ​ണി​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് നെ​ന്മാ​റ, വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ വി.​പി. നി​ജാ​മു​ദ്ദീ​ൻ, അം​ബേ​ദ്ക​ർ കോ​ള​നി സം​ര​ക്ഷ​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി ശി​വ​രാ​ജ്, ആ​ദി​വാ​സി സം​ര​ക്ഷ​ണ സം​ഘം സം​സ്ഥാ​ന നേ​താ​വ് നീ​ലി​പ്പാ​റ മാ​രി​യ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തു.

എ​സ്.​ഐ.​ഒ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ സ്വാ​ഗ​ത​വും ജി​ല്ല പ്ര​സി​ഡ​ൻ​റ് ഫാ​സി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Back to top button