അന്താരാഷ്​ട്ര കോടതി: ജസ്​റ്റിസ്​ ദൽവീർ ഭണ്ഡാരിയെ ഇന്ത്യ വീണ്ടും നിർദേശിച്ചു

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: ഹേ​ഗി​ലെ അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യി​ൽ ജ​ഡ്​​ജി​യാ​യ ജ​സ്​​റ്റി​സ്​ ദ​ൽ​വീ​ർ ഭ​ണ്ഡാ​രി​യെ ഇ​ന്ത്യ വീ​ണ്ടും ​അ​തേ സ്​​ഥാ​ന​േ​ത്ത​ക്ക്​ നി​ർ​ദേ​ശി​ച്ചു.

തെ​ര​െ​ഞ്ഞ​ടു​ക്ക​പ്പെ​ട്ടാ​ൽ അ​ടു​ത്ത ഒ​മ്പ​തു വ​ർ​ഷ​ം​കൂ​ടി അ​ദ്ദേ​ഹ​ത്തി​ന്​ അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യി​ൽ ​ തു​ട​രാ​നാ​കും.

ഒ​രേ സ​മ​യം യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യും സു​ര​ക്ഷ​സ​മി​തി​യും വോ​െ​ട്ട​ടു​പ്പി​ലൂ​ടെ​യാ​ണ്​ ജ​ഡ്​​ജി​യെ ​െത​ര​െ​ഞ്ഞ​ടു​ക്കു​ന്ന​ത്.

ജ​സ്​​റ്റി​സ്​ ദ​ൽ​വീ​ർ ഭ​ണ്ഡാ​രി​യു​ടെ പ​ത്രി​ക ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​െ​ട്ട​റ​സി​ന്​ സ​മ​ർ​പ്പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത ന​വം​ബ​റി​ൽ ന​ട​ക്കും.

ഇ​ന്ത്യ​യി​ൽ 20 വ​ർ​ഷം ജ​ഡ്​​ജി​യാ​യി​രു​ന്ന ഭ​ണ്ഡാ​രി സു​പ്രീം കോ​ട​തി​യി​ൽ സീ​നി​യ​ർ ജ​ഡ്​​ജി​യാ​യി​രി​ക്കെ​യാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി​യാ​യി തെ​ര​െ​ഞ്ഞ​ടു​ക്ക​െ​പ്പ​ട്ട​ത്.
15 ജ​ഡ്​​ജി​മാ​രാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യി​ലു​ള്ള​ത്.

Back to top button