അഴിമതിക്കേസിൽ മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർമാർക്ക് അഞ്ച് വർഷം തടവ്

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ അഴിമതിക്കേസിൽ പ്രതികൾക്ക് അഞ്ച് വർഷം തടവും പിഴയും.

മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർമാരായ കെ.വി രാജൻ, കെ.ഷൈലജ എന്നിവർക്കാണ് തിരുവനന്തപുരം വിജിലൻസ് കോടതി തടവ് ശിക്ഷ വിധിച്ചത്.

പ്രതികൾ 52 ലക്ഷം പിഴയും അടക്കണം.

new jindal advt tree advt
Back to top button