അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ സൂ​ര്യന്‍റെ 1500 ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന റോ​ക്ക​റ്റു​മാ​യി നാ​സ

വാ​ഷി​ങ്​​ട​ൺ: അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ സൂ​ര്യ​​െൻറ 1500 ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശേ​ഷി​യു​ള്ള റോ​ക്ക​റ്റ്​ വി​ക്ഷേ​പി​ക്കാ​നൊ​രു​ങ്ങി നാ​സ.

ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്ന്​ 320 കി.​മീ​റ്റ​ർ മു​ക​ളി​ലാ​യാ​ണ്​ റോ​ക്ക​റ്റ്​ സ്​​ഥാ​പി​ക്കു​ക.

യു.​എ​സ്​ സം​സ്​​ഥാ​ന​മാ​യ ന്യൂ ​മെ​ക്​​സി​കോ​യി​ൽ​നി​ന്ന്​ ശ​നി​യാ​ഴ്​​ച​യാ​ണ്​ റോ​ക്ക​റ്റ്​ വി​ക്ഷേ​പി​ക്കു​ക.

സൂ​ര്യ​​െൻറ സ​ജീ​വ ​പ്ര​ദേ​ശ​ങ്ങ​ളു​ടെ സ​മീ​പ​ത്ത്​ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ സൂ​ക്ഷ്​​മ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ്​​ റാ​പി​ഡ്​ അ​ക്വ​സി​ഷ​ൻ ഇ​മേ​ജി​ങ്​ സ്​​പെ​ക്​​ടോ​ഗ്രാ​ഫ്​ എ​ക്​​സ്​​പി​രി​മ​െൻറ്​ (റെ​യ്​​സ്) എ​ന്ന പ​ദ്ധ​തി രൂ​പ​വ​ത്​​ക​രി​ച്ച​ത്.

ഇ​തി​ലൂ​ടെ സൂ​ര്യ​നു ചു​റ്റു​മു​ള്ള ഉൗ​ർ​ജ​വും സൗ​േ​രാ​ർ​ജ​വും പു​റം​ത​ള്ളു​ന്ന സ​ങ്കീ​ർ​ണ കാ​ന്തി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളെ കു​റി​ച്ച്​ പ​ഠ​നം ന​ട​ത്താ​ൻ സാ​ധി​ക്കും.

നി​ല​വി​ൽ സൂ​ര്യ​നെ കു​റി​ച്ചു പ​ഠി​ക്കു​ന്ന​തി​ന്​ നാ​സ​യു​ടെ ത​ന്നെ സോ​ളാ​ർ ഡൈ​നാ​മി​ക്​​സ്​ ഒ​ബ്​​സ​ർ​വേ​റ്റ​റി, സോ​ളാ​ർ ടെ​റ​സ്​​ട്രി​യ​ൽ റി​ലേ​ഷ​ൻ​സ്​ ഒ​ബ്​​സ​ർ​വേ​റ്റ​റി എ​ന്നീ പ​ദ്ധ​തി​ക​ളു​ണ്ട്.

എ​ന്നാ​ൽ, സൂ​ര്യ​​െൻറ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ദ്രു​ത​ഗ​തി​യി​ലു​ള്ള ച​ല​ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന്​ ഉ​യ​ർ​ന്ന ത​ര​ത്തി​ലു​ള്ള നി​രീ​ഷ​ണ സം​വി​ധാ​നം ആ​വ​ശ്യ​മു​ണ്ടെ​ന്ന്​ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന നി​രീ​ക്ഷ​ക​രി​ലൊ​രാ​ളാ​യ യു.​എ​സി​ലെ സൗ​ത്ത്​​വെ​സ്​​റ്റ്​ റി​സ​ർ​ച്ച്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു​ള്ള ഡോ​ൺ ഹാ​സ്​​ല​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ സൂ​ര്യ​നു ചു​റ്റു​മു​ള്ള മ​റ്റ്​ റോ​ക്ക​റ്റു​ക​ളി​ലും ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ലു​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളേ​ക്കാ​ളും ‘റെ​യ്​​സി’​ന്​ 10 മ​ട​ങ്ങ്​ വേ​ഗ​ത​യു​ള്ള​താ​യും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

new jindal advt tree advt
Back to top button