സംസ്ഥാനം (State)

ആലപ്പുഴ തിരുമലയിൽ ഒരു വയസുകാരി മുലപ്പാൽ നെറുകയിൽ കയറി മരിച്ചു.

കോളിശേരിയിൽ നിഥിന്റെ മകൾ നിള (1) യാണ് മരിച്ചത്.

തിരുമല: ആലപ്പുഴ തിരുമലയിൽ ഒരു വയസുകാരി മുലപ്പാൽ മുലപ്പാൽ നെറുകയിൽ കയറി മരിച്ചു. കോളിശേരിയിൽ നിഥിന്റെ മകൾ നിള (1) യാണ് മരിച്ചത്.

ഇന്നലെ രാത്രി അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്നു നിള. മുലപ്പാൽ നെറുകയിൽ കയറിയതോടെ അബോധാവസ്ഥയിലായ നിളയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ആലപ്പുഴ തിരുമല വാർഡിലാണ് നാടിനെ കരയിച്ച ദുരന്തം.

Tags
Back to top button