ഇൗജിപ്​തിൽ ബസിന്​ നേരെ വെടിവെ​പ്പ്​; 23 മരണം

കെയ്​റോ: ഇൗജിപ്​തിൽ കോപ്​റ്റിക്​ ക്രിസ്​ത്യൻ വിശ്വാസികളുമായി സഞ്ചരിച്ച ബസി​​ന്​ നേരെ ഉണ്ടായ വെടിവെപ്പിൽ 23 പേർ കൊല്ലപ്പെട്ടു.

നിരവധി പേർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്​. ഇൗകെയ്​റോ: ഇൗജിപ്​തിൽ കോപ്​റ്റിക്​ ക്രിസ്​ത്യൻ വിശ്വാസികളുമായി സഞ്ചരിച്ച ബസി​​ന്​ നേരെ ഉണ്ടായ വെടിവെപ്പിൽ 23 പേർ കൊല്ലപ്പെട്ടു.

നിരവധി പേർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്​. ഇൗജിപ്​തിലെ ദേശീയ മാധ്യമമാണ്​ വാർത്ത പുറത്ത്​ വിട്ടത്​.

മിൻയാ പ്രവിശ്യയിലെ സ​​െൻറ്​ സാമു​വൽ മോണാസ്​ട്രി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിന്​ നേരെയാണ്​ വെടിവെപ്പ്​ ഉണ്ടായത്​.

തലസ്ഥാന നഗരമായ കെയ്​റോയിൽ നിന്ന്​ 220 കിലോ മീറ്റർ അകലെയാണ്​ മിൻയാ പ്രവിശ്യ.

ഇൗജിപ്​തിലെ ന്യൂനപക്ഷ വിഭാഗമാണ്​ കോപ്​റ്റിക്​ ക്രിസ്​ത്യാനികൾ. ഇവർക്കെതിരെ രാജ്യത്ത്​ മുമ്പും ആക്രമണങ്ങൾ നടന്നിരുന്നു.

ഏപ്രിൽ മാസത്തിൽ ഇത്തരത്തിൽ ഇവരുടെ പള്ളികളിലുണ്ടായ ആക്രമണത്തിൽ നിരവധി പേർകൊല്ലപ്പെട്ടിരുന്നു.

ഇസ്​ലാമിക്​ സ്​റ്റേറ്റാണ്​ അന്ന്​ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്​.ജിപ്​തിലെ ദേശീയ മാധ്യമമാണ്​ വാർത്ത പുറത്ത്​ വിട്ടത്​.

മിൻയാ പ്രവിശ്യയിലെ സ​​െൻറ്​ സാമു​വൽ മോണാസ്​ട്രി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിന്​ നേരെയാണ്​ വെടിവെപ്പ്​ ഉണ്ടായത്​.

തലസ്ഥാന നഗരമായ കെയ്​റോയിൽ നിന്ന്​ 220 കിലോ മീറ്റർ അകലെയാണ്​ മിൻയാ പ്രവിശ്യ.

ഇൗജിപ്​തിലെ ന്യൂനപക്ഷ വിഭാഗമാണ്​ കോപ്​റ്റിക്​ ക്രിസ്​ത്യാനികൾ. ഇവർക്കെതിരെ രാജ്യത്ത്​ മുമ്പും ആക്രമണങ്ങൾ നടന്നിരുന്നു.

ഏപ്രിൽ മാസത്തിൽ ഇത്തരത്തിൽ ഇവരുടെ പള്ളികളിലുണ്ടായ ആക്രമണത്തിൽ നിരവധി പേർകൊല്ലപ്പെട്ടിരുന്നു. ഇസ്​ലാമിക്​ സ്​റ്റേറ്റാണ്​ അന്ന്​ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്​.

new jindal advt tree advt
Back to top button