ഉ​ഷ സ്​​കൂ​ൾ സി​ന്ത​റ്റി​ക് ട്രാ​ക്ക് ഉ​ദ്ഘാ​ട​നം ജൂ​ൺ 15ന് ​പ്ര​ധാ​ന​മ​ന്ത്രി നി​ര്‍വ​ഹി​ക്കും

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​​െൻറ അ​ത്​​ല​റ്റി​ക്സ് ത​ല​സ്ഥാ​ന​മാ​കാ​ന്‍ കി​നാ​ലൂ​ര്‍ ഉ​ഷ  സ്കൂ​ള്‍ ഓ​ഫ് അ​ത്​​ല​റ്റി​ക്സ് ഒ​രു​ങ്ങു​ന്നു.

സ്കൂ​ളി​​െൻറ സി​ന്ത​റ്റി​ക് ട്രാ​ക്ക്​  ഉ​ദ്ഘാ​ട​നം അ​ടു​ത്ത​മാ​സം 15ന് ​വൈ​കീ​ട്ട് നാ​ലി​ന് വി​ഡി​യോ  കോ​ണ്‍ഫ​റ​ന്‍സി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ര്‍വ​ഹി​ക്കും.

കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി വി​ജ​യ് ഗോ​യ​ലും സം​സ്ഥാ​ന മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും  ച​ട​ങ്ങി​​നെ​ത്തും.

കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ര്‍മി​ച്ച​ത്

new jindal advt tree advt
Back to top button