സ്പോട്സ് (Sports)

എച്ച് എസ് പ്രണോയ് യുഎസ് ഓപ്പണ്‍ ഗ്രാന്‍പ്രീ ചാമ്പ്യന്‍.

ന്യൂഡല്‍ഹി: യുഎസ് ഓപ്പണ്‍ ബാഡ്‍മിന്‍റണ്‍ ഗ്രാന്‍പീയില്‍ എച്ച് എസ് പ്രണോയ് കിരീടം നേടി. മറ്റൊരു ഇന്ത്യന്‍താരം പരുപ്പള്ളി കശ്യപിനെയാണ് പ്രണോയ് തോല്‍പ്പിച്ചത്. സ്കോര്‍ 21-15, 20-22, 21-12.

വിയറ്റ്‍നാം താരത്തെയാണ് പ്രണോയ് സെമി ഫൈനലില്‍ മറികടന്നത്. കശ്യപ് കൊറിയന്‍ താരം ക്വാങ് ഹീ ഹോയെ തോല്‍പ്പിച്ചാണ് ഫൈനല്‍ ഉറപ്പിച്ചത്.

 കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കശ്യപ് മത്സരിക്കുന്ന ആദ്യ ഫൈനലായിരുന്നു യുഎസ് ഗ്രാന്‍പ്രീ
Tags
Back to top button