പ്രധാന വാ ത്തക (Top Stories)സംസ്ഥാനം (State)

ഐ എസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നാലുപേരെകൂടി അറസ്റ്റില്‍.

ഐ എസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നാലുപേരെകൂടി അറസ്റ്റില്‍.

കണ്ണൂര്‍: ഐ എസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നാലുപേരെകൂടി കണ്ണൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു.

ചക്കരക്കല്ലില്‍ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്.

കുറച്ച് ദിവസം മുമ്പ് ഐ എസുമായി ബന്ധപ്പെട്ട് അ​റ​സ്റ്റി​ലാ​യ അ​ഞ്ചു​പേ​രു​മാ​യി ഇ​വ​ര്‍​ക്കു ബ​ന്ധ​മു​ള്ള​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചതായാണ് റിപ്പോർട്ട്.

ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു