കുരിശ് പൊളിച്ച്​ മാറ്റിയത്​ അധാർമികം -തങ്കച്ചൻ

മൂന്നാർ: സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ കൈയേറ്റ ഭൂമിയിൽ കുരിശ് പൊളിച്ച് മാറ്റിയത് അധാർമികമെന്ന് യു.ഡി.എഫ് കണ്‍വീനർ പി.പി. തങ്കച്ചൻ.

നടപടി ക്രൈസ്തവ വിശ്വാസികൾക്ക് മാനസികമായി പ്രയാസമുണ്ടാക്കി.

കുരിശു മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നു പറയുന്നത് ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

1
Back to top button