കോ​ക്കി​ന്​ പ​ക​രം സാ​മു​വ​ൽ​സ്​ ഡ​ൽ​ഹി​യി​ൽ

ന്യൂ​ഡ​ൽ​ഹി പ​രി​ക്കേ​റ്റ്​ ​െഎ.​പി.​എ​ൽ പ​ത്താം സീ​സ​ണി​ൽ നി​ന്ന്​ പു​റ​ത്താ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ക്വി​ൻ​റ​ൺ ഡി​കോ​ക്കി​ന്​ പ​ക​രം ഡ​ൽ​ഹി ​െഡ​യ​ർ​െ​ഡ​വി​ൾ​സ്​ മ​ർ​േ​ലാ​ൺ സാ​മു​വ​ൽ​സി​നെ ടീ​മി​ലെ​ടു​ക്കു​ന്നു.

വെ​സ്​​റ്റി​ൻ​ഡീ​സ്​ ഒാ​ൾ​റൗ​ണ്ട​റാ​യ സാ​മു​വ​ൽ​സ്​ ​െഎ.​പി.​എ​ല്ലി​ൽ വി​റ്റു​പോ​കാ​ത്ത താ​ര​മാ​യി​രു​ന്നു.

ഡ​ൽ​ഹി ടീം ​അ​ധി​കൃ​ത​ർ​ ഇ​ക്കാ​ര്യം ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ​െഎ.​പി.​എ​ല്ലി​ൽ ഒ​രു സീ​സ​ണി​ൽ മാ​ത്ര​മാ​ണ്​ താ​രം ക​ളി​ച്ച​ത്.

2013-14 സീ​സ​ണി​ൽ പു​ണെ വാ​രി​യേ​ഴ്​​സി​നു​വേ​ണ്ടി​യാ​യി​രു​ന്നു താ​രം ടൂ​ർ​ണ​മെൻറി​ലെ​ത്തി​യ​ത്.

10 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ 132 റ​ൺ​സും ഒ​മ്പ​തു വി​ക്ക​റ്റു​മാ​ണ്​ ​െഎ.​പി.​എ​ല്ലി​ലെ സ​മ്പാ​ദ്യം.

1
Back to top button