ഗാനഗന്ധർവനും കുടുംബവും മോദിയെ സന്ദർശിക്കാനെത്തി

ന്യൂഡൽഹിയിൽ പത്മവിഭൂഷൻ പുരസ്കാരം സ്വീകരിക്കാനെത്തിയ കെ.ജെ യേശുദാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഭാര്യ പ്രഭ, മകനും ഗായകനുമായ വിജയ് യേശുദാസ് എന്നിവർക്ക് ഒപ്പമായിരുന്നു ഗാനഗന്ധർവൻ എത്തിയത്.

യേശുദാസും കുടുംബവും മോദിക്ക് ഒപ്പം നിന്നെടുത്ത ഫോട്ടോ വിജയ് യേശുദാസ് തന്‍റെ ഫെയ്സ്ബുക്കിൽ പങ്ക് വയ്ക്കുകയും ചെയ്തിട്ടുണ്ട്.

1
Back to top button