ഗെയ്​ലിന്​ ട്വൻറി20യിൽ 10,000 റൺസ്​

ട്വൻറി20 ക്രിക്കറ്റിൽ 10,000 തികക്കുന്ന ആദ്യ ബാറ്റ്സ്മാനായി ക്രിസ് ഗെയ്ൽ. ഗുജറാത്തിനെതിരായ മത്സരത്തിനുമുമ്പ് മൂന്നു റൺസ് മാത്രം അകലെയായിരുന്ന താരം ഇൗ മത്സരത്തോടെ കരിയറിൽ 10,074 റൺസ് കുറിച്ചു. 285 ട്വൻറി20യിൽ 18 സെഞ്ച്വറിയും 61 അർധസെഞ്ച്വറിയും ഉൾപ്പെടെയാണ് ഇൗ നേട്ടം

1
Back to top button