യുണൈറ്റഡ് -സിറ്റി പോരാട്ടം ഗോള്‍രഹിത സമനിലയിൽ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബി പോരാട്ടം ഗോള്‍രഹിത സമനിലയിൽ അവസാനിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റി ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ പ്രതിരോധത്തിലൂന്നിയായിരുന്നു യുനൈറ്റഡ് കളിച്ചത്.

മാഞ്ചസ്റ്ററിൻെറ ബെല്‍ജിയം താരം മൗറാനെ ഫെലെയ്‌നി ചുവപ്പ് കാര്‍ഡ്  പുറത്തായി.

ഈ മത്സരത്തോടെ പ്രീമിയര്‍ ലീഗില്‍ തുടരെ 24 അപരാജിത മത്സരങ്ങള്‍ എന്ന റെക്കോർഡിലൂടെ യുണൈറ്റഡ് മുന്നേറുകയാണ്.

1
Back to top button