ജാക്കിചാനും സിൽവർസെറ്റെർ സ്റ്റാലണും ഒന്നിക്കുന്ന ‘എക്സ് ബഗ്ദാദ്’

ലോസ് ആഞ്ജൽസ്: ഹോളിവുഡിലെ കുങ്ഫു മാസ്റ്ററും ആക്ഷൻ ഹിറോയും ഒന്നിക്കുന്നു.

എക്സ് ബഗ്ദാദ് എന്ന ചിത്രത്തിന് വേണ്ടിയാണ് ജാക്കിചാനും സിൽവർസെറ്റെർ സ്റ്റാലണും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ട്.

സ്കോട്ട് വേഗാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും വാർത്തകളുണ്ട്.

ബഗ്ദാദിലെത്തുന്ന രണ്ട് സ്പെഷ്യൽ ഫോഴ്സ് പട്ടാളക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.  മില്യൺ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

new jindal advt tree advt
Back to top button