ദേശീയം എൻജിനീയറിങ്​ പ്രവേശന പരീക്ഷ സ്​കോർ നാളെ.

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ട​ത്തി​യ എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​െ​ട സ്​​കോ​ർ വ്യാ​ഴാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​രീ​ക്ഷ ഫ​ലം www.cee.kerala.org, www.cee.kerala.gov.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും. 20ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​യി​രു​ന്നു നേ​ര​​ത്തേ തീ​രു​മാ​നം.

മൂ​ല്യ​നി​ർ​ണ​യ ന​ട​പ​ടി ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നേ​ര​േ​ത്ത പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ സ്​​കോ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു​ശേ​ഷം 2017ലെ ​എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്​​ച​ർ റാ​ങ്ക്​ ലി​സ്​​റ്റ്​  ത​യാ​റാ​ക്കു​ന്ന​തി​ന്​ യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ (ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​ത​ത്തു​ല്യം)​മാ​ർ​ക്ക്​ വി​വ​ര​ങ്ങ​ൾ അ​പ​്​​ലോ​ഡ്​ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ക്കും.

new jindal advt tree advt
Back to top button