ദ്രാവിഡിന് കീഴില്‍ വളരാനായത് വലിയ ഭാഗ്യം: സഞ്ജു സാംസൺ

തിരുവനന്തപുരം: ശബരിമലയിൽ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ പതിനാലിന് വിഷുനാളില്‍ രാവിലെ മൂന്ന് മണിക്ക് നടതുറക്കും. രാവിലെ ഏഴ് മണിവരെ സന്നിധാനത്ത് വിഷുകണിദര്‍ശനത്തിന് അവസരം ഉണ്ടാകും.

തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് സന്നിധാനത്ത് എത്തുന്ന സ്വാമി ഭക്തര്‍ക്ക് കൈനീട്ടവും നല്‍കും. വിഷു ഉത്സവം കഴിഞ്ഞ് ഏപ്രില്‍ പത്തൊന്‍പതിന് ശബരിമല നട അടക്കും. കെഎസ് ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്നും വിഷുപ്രമാണിച്ച്‌ കൂടുതല്‍ സര്‍വ്വിസുകള്‍ നടത്തും. അഞ്ഞൂറിലധികം പൊലിസുകാരെ ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

1
Back to top button