ന​ക്​​ബ വീ​ണ്ടും സ്​​മ​രി​ക്ക​പ്പെ​ടു​ന്നു.

ജറൂസലം: എ​ല്ലാ വ​ര്‍ഷ​വും മേ​ യ് 15 ക​ട​ന്നു​പോ​കു​മ്പോ​ള്‍ ന​ക്​​ബ വീ​ണ്ടും സ്​​മ​രി​ക്ക​പ്പെ​ടു​ന്നു.

സ​യ​ണി​സ്​​റ്റു​ക​ൾ ത​ക​ർ​ത്ത ഭൂ​മി വി​ട്ട്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഫ​ല​സ്തീ​നി​ക​ള്‍ അ​ഭ​യാ​ർ​ഥി​ക​ളാ​യി മാ​റി​യ​തി​​​െൻറ ഒാ​ർ​മ പു​തു​ക്ക​ൽ കൂ​ടി​യാ​ണി​ത്.

1948ലാ​യി​രു​ന്നു ച​രി​ത്ര​ത്തി​​​െൻറ ഏ​ടു​ക​ളി​ൽ ക​റു​ത്ത ലി​പി​ക​ളാ​ൽ എ​ഴു​തി​ച്ചേ​ർ​ക്ക​പ്പെ​ട്ട സം​ഭ​വം.

സ​യ​ണി​സ്​​റ്റ്​ പ​ട്ടാ​ളം ഫ​ല​സ്​​തീ​ൻ ന​ഗ​ര​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളും ത​രി​പ്പ​ണ​മാ​ക്കി​യ മ​ഹാ​വി​പ​ത്ത്​.

530ലേ​റെ ഗ്രാ​മ​ങ്ങ​ളാ​ണ്​ അ​ന്ന്​ ത​ക​ർ​ക്ക​പ്പെ​ട്ട​ത്. 13,000ത്തി​ലേ​റെ ഫ​ല​സ്​​തീ​നി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും

7,50,00​0ത്തി​ലേ​റെ പേ​ർ സ്വ​ന്തം നാ​ട്ടി​ൽ​നി​ന്ന്​ പ​റി​ച്ചെ​റി​യ​പ്പെ​ട്ട്​ അ​ഭ​യാ​ർ​ഥി​ക​ളാ​യി മാ​റു​ക​യും ചെ​യ്​​തു.

അ​വ​രി​ൽ പ​ല​രും ഇ​പ്പോ​ഴും അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ​ത​ന്നെ  തു​ട​രു​ക​യാ​ണ്.

മ​രി​ക്കും​മു​മ്പ്​ ഒ​രി​ക്ക​ലെ​ങ്കി​ലും സ്വ​ന്തം നാ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ൻ ക​ഴി​യു​മെ​ന്ന​ പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​വ​രെ​ല്ലാം ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ന്ന​ത്.

ഇ​സ്രാ​യേ​ലി സ​യ​ണി​സ്​​റ്റു​ക​ള്‍ ത​ല​മു​റ​ക​ളാ​യി തു​ട​ര്‍ന്നു​പോ​രു​ന്ന പീ​ഡ​ന​പ​ര്‍വ​ങ്ങ​ളി​ലൂ​ടെ ന​ക്​​ബ നി​ല​നി​ല്‍ക്കു​ന്നു.

ഫ​ല​സ്തീ​നി​ക​ള്‍ക്ക്  അ​വ​രു​ടെ ഭൂ​മി​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും തി​രി​കെ കി​ട്ടും​വ​രെ അ​ത്​ അ​വ​സാ​നി​ക്കു​ക​യി​ല്ല.

അവരിലൊരാളാണ്​ ത​മാം അ​ൽ അ​സ​ർ എ​ന്ന 76കാ​രി.

​ന​ക്​​ബ​യെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച​പ്പോ​ൾ ത​മാം ആ ​ഒാ​ർ​മ​​ക​ൾ അ​ടു​ക്കി​പ്പെ​റു​ക്കി വി​വ​രി​ക്കാ​ന​റി​യാ​തെ നി​ന്നു.

ന​ക്​​ബ കാ​ല​ത്ത്​ കു​ടും​ബം താ​മ​സി​ച്ച അ​തേ  അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലാ​ണ്​ ഇ​പ്പോ​ഴും അ​വ​ർ ക​ഴി​യു​ന്ന​ത്.

500​േല​റെ ഫ​ല​സ്​​തീ​ൻ ഗ്രാ​മ​ങ്ങ​ൾ പൊ​ളി​ച്ച​ടു​ക്കി ജൂ​ത​കു​ടി​യേ​റ്റ ഭ​വ​ന​ങ്ങ​ൾ പ​ണി​ഞ്ഞു​തു​ട​ങ്ങി.

ജീ​വി​ത​ത്തി​​​െൻറ കു​റ​ഞ്ഞ കാ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ ത​മാം  സ​മാ​ധാ​ന​മെ​െ​ന്ത​ന്ന്​ അ​റി​ഞ്ഞു​ള്ളൂ.

അ​ങ്ങ​നെ​യൊ​രു കാ​ല​ത്ത്​ സ​ഹോ​ദ​ര​ൻ സ​ലീ​മു​മൊ​ത്ത്​​ നു​ണ​ഞ്ഞ ചോ​ക്ല​റ്റി​​​െൻറ മ​ധു​രം അ​വ​രു​ടെ ഒാ​ർ​മ​ക​ളി​ലു​ണ്ട്.

ഗസ്സാ  അ​തി​ർ​ത്തി ക​ട​ക്കാ​നെ​ത്തി​യ സ​ലീ​മി​നെ​യും കൂ​ട്ടു​കാ​രെ​യും​കു​റി​ച്ച്​ വി​വ​രം ല​ഭി​ക്കാ​താ​വു​ക​യാ​യി​രു​ന്നു.

കു​ടും​ബം വ​ഴി​ക്ക​ണ്ണു​മാ​യി ഏ​റെ​ക്കാ​ലം കാ​ത്തി​രു​ന്നു.

ഇ​സ്രാ​യേ​ലി ത​ട​വ​റ​യി​ൽ അ​വ​​​െൻറ ജീ​വി​തം അ​വ​സാ​നി​ച്ചെ​ന്നാ​യി​രു​ന്നു ഒ​ടു​വി​ൽ അ​വ​രെ തേ​ടി​യെ​ത്തി​യ വി​വ​രം.

കാ​ലം ക​ട​ന്നു​പോ​യി. ത​മാം വി​വാ​ഹി​ത​യാ​യി, ആ​റു മ​ക്ക​ളു​ടെ മാ​താ​വാ​യി.

അ​വ​രു​ടെ പേ​ര​മ​ക്ക​ൾ​ക്ക്​ ന​ക്​​ബ​യെ​ന്ന​ത്​ കേ​ട്ടു​കേ​ൾ​വി മാ​ത്രം.

മ​ക​ൻ 1987ൽ ​ന​ട​ന്ന ഒ​ന്നാം ഇ​ൻ​തി​ഫാ​ദ​യി​ൽ പ​ങ്കാ​ളി​യാ​യി.  പി​ന്നീ​ട​വ​നെ ഇ​സ്രാ​യേ​ൽ സൈ​ന്യം പി​ടി​കൂ​ടി മൃ​ഗീ​യ​മാ​യി പീ​ഡി​പ്പി​ച്ചു.

അ​ധി​കം ക​ഴി​യു​ം​മു​േ​മ്പ   മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

അ​ന്ന​െ​ത്ത യു​ദ്ധ​ത്തി​​​െൻറ വി​വി​ധ സം​ഭ​വ​ങ്ങ​ൾ അ​വ​രു​ടെ മ​ന​സ്സി​ൽ കി​ട​പ്പു​ണ്ട്.

എ​ന്നാ​ൽ, സം​ഘ​ർ​ഷ​ഭൂ​മി​ക​ണ​ക്കെ​യു​ള്ള മ​ന​സ്സി​ൽ അ​തി​നൊ​ന്നും കൃ​ത്യ​ത​യി​ല്ല.

എ​ന്നാ​ൽ, ത​​​െൻറ പി​താ​വി​നെ​യും മാ​താ​വി​നെ​യും  സ​ഹോ​ദ​ര​നെ​യും മ​ക​നെ​യും ന​ഷ്​​ട​പ്പെ​ട്ട​ത്​ ഇ​പ്പോ​ഴും ഒാ​ർ​ത്തി​രി​ക്കു​ന്നു​ണ്ട്.

ഏ​തൊ​രും ഫ​ല​സ്​​തീ​നി​യെ​യും​പോ​ലെ ത​മാ​മി​നും ഒാ​ർ​ക്കാ​ൻ ഇ​ഷ്​​ട​മി​ല്ലാ​ത്ത സം​ഭ​വ​ങ്ങ​ളാ​ണ്​  ജീ​വി​ത​ത്തി​ലു​ണ്ടാ​യ​ത്.

എ​ന്നാ​ൽ, കാ​ല​ക്ര​മേ​ണ അ​വ​ര​ത്​ മ​റ​ക്കാ​ൻ ശീ​ലി​ച്ച​ു.

യു​ദ്ധാ​ന​ന്ത​രം മ​റ്റു ഫ​ല​സ്​​തീ​നി കു​ടും​ബ​ങ്ങ​ളെ​പ്പോ​ലെ ത​മാ​മി​​നും ത​ല​ചാ​യ്​​ക്കാ​ൻ ഒ​രു അ​ഭ​യാ​ർ​ഥി ക്യാ​മ്പ്​ കി​ട്ടി. പ​ട്ടി​ണി​യെ  ത​ട​യാ​നാ​യി മാ​ത്രം ഭ​ക്ഷ​ണ​വും അ​ൽ​പം വെ​ള്ള​വും അ​വി​ടെ മു​ട​ങ്ങാ​തെ​യെ​ത്തി.

ജൂ​ലി​സ്​ എ​ന്ന ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു അ​വ​ർ ജീ​വി​ച്ചി​രു​ന്ന​ത്. അ​വി​ടേ​ക്ക്​ മ​ട​ങ്ങി​പ്പോ​കാ​ൻ  ഒ​രി​ക്ക​ൽ അ​വ​സ​രം ല​ഭി​ച്ചാ​ൽ പോ​കു​മോ എ​ന്ന ​േചാ​ദ്യ​ത്തി​ന്​ ത​നി​ക്ക്​ വ​യ​സ്സാ​യി, ന​ട​ക്കാ​ൻ ​േപാ​ലും ശേ​ഷി​യി​ല്ലാ​താ​യി​രി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

എ​ന്നാ​ൽ, ആ  ​ഗ്രാ​മ​ത്തി​​​െൻറ മ​ണം​പു​ര​ണ്ട കാ​റ്റെ​ങ്കി​ലും ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ താ​ൻ സ​ന്തോ​ഷ​ത്തോ​ടെ ക​ണ്ണ​ട​ക്കു​മെ​ന്നും നി​റ​ഞ്ഞൊ​ഴു​കു​ന്ന ക​ണ്ണു​ക​ളി​ലെ ക​ണ്ണീ​രൊ​പ്പി അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

new jindal advt tree advt
Back to top button