പിണറായി വിജയൻ ഏകാധിപതിയാണെന്ന അഭിപ്രായം തനിക്കില്ല: വെള്ളാപ്പള്ളി

ആലപ്പുഴ: പിണറായി വിജയൻ ജനകീയനായ മുഖ്യമന്ത്രിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

അദ്ദേഹം ഏകാധിപതിയാണെന്ന അഭിപ്രായം തനിക്കില്ല.

എൽ.ഡി.എഫ് സർക്കാരിനെ വിലയിരുത്താൻ സമയമായിട്ടില്ലെന്നും വരും വർഷങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ ഇത് സാധ്യമാകൂ എന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

new jindal advt tree advt
Back to top button