ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത

മനില: ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി.
ഫിലിപ്പൈന്‍സിലെ സമാര്‍ ദ്വീപിലാണ് ഭൂചലനമുണ്ടായത്.

ഫിലിപ്പൈന്‍സ് കാലാവസ്ഥാപഠന കേന്ദ്രമാണ് ഭൂചലനം സ്ഥിരീകരിച്ചത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

1
Back to top button