ഫൂട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി; 7 മരണം

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്

ലക്നൗ: ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നവർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി ഏഴ് പേര് മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവരാണ് മരിച്ച ഏഴുപേരും. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button