ബാഹുബലി-2 മോശം സിനിമയെന്ന്​ കെ.ആർ.കെ ​

മുംബൈ​: എസ്​. രാജമൗലിയുടെ ബാഹുബലി രണ്ടാംഭാഗത്തെ വിമർശിച്ച്​ നടനും നിരുപകനുമായ കെ.ആർ.കെ. ആദ്യ ഭാഗത്തി​െൻറ 10 ശതമാനം പോലുമെത്താൽ രണ്ടാം ഭാഗത്തിനായില്ല.

ആദ്യഭാഗത്തി​െൻറ വിജയം ഉപയോഗിച്ച്​ രാജമൗലി പ്രേഷകരെ കബളിപ്പിക്കുകയാണ്​ ചെയ്​തതെന്നും കെ.ആർ.കെ ട്വിറ്ററിൽ കുറിച്ചു.

ത​െൻറ മൂന്ന്​ മണിക്കൂർ സമയം ബാഹുബലി കണ്ട്​ വെറുതെ കളഞ്ഞെന്നും മോശം സംവിധായകനാണ്​ രാജമൗലിയെന്നും  കെ.ആർ.കെ പറഞ്ഞു.

1
Back to top button