മംഗളത്തിന് എതിരെ കൊച്ചിയില്‍ വനിത ജേണലിസ്റ്റുകള്‍ പ്രതിഷേധിച്ചു

കൊച്ചി: മംഗളം ടെലിവിഷന് എതിരെ കൊച്ചിയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മന്ത്രി എ.കെ ശശീന്ദ്രന്‍റെ രാജിക്ക് ഇടയാക്കിയ വിവാദ വാര്‍ത്തയിലായിരുന്നു പ്രതിഷേധം.

വ്യാജ വാര്‍ത്തയാണ് മംഗളം നല്‍കിയതെന്നും ഇത് സ്ഥാപനത്തിലെയും പുറത്തെയും വനിതാ മാധ്യമപ്രവര്‍ത്തകരുടെ മാന്യതയെ ബാധിച്ചെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. രാവിലെ 11 മണിയോടെ വൈറ്റിലയില്‍ നിന്ന് പൊന്നുരുന്നിയിലെ മംഗളത്തിന്‍റെ ഓഫീസിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.ശരീരം വെട്ടിനുറുക്കിയശേഷം ഏതെങ്കിലും വാഹനത്തില്‍ പോകുമ്പോള്‍ വഴിയരികില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. ഏതാനും ദിവസം മുന്‍പ് രാജ്‍ഘട്ടിനു സമീപത്ത് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഈ രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന സംശയത്തിലാണ് പോലീസ്.

ശരീരഭാഗങ്ങള്‍ കണ്ടെടുത്ത സ്ഥലത്തിനു സമീപത്തുനിന്ന് രക്തംപുരണ്ട ഒരു ബെ‍ഡ്ഷീറ്റും പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്‍ധര്‍ സ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു.മംഗളം ഓഫീസിന് മുന്‍പില്‍ വെച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. ഇരുപതോളം മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു. മംഗളത്തിന്‍റെ വാര്‍ത്ത മന്ത്രിയെ അല്ല വീഴ്‍ത്തിയത് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ക്ഷീണമായതെന്ന് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. വാര്‍ത്ത പുറത്തുകൊണ്ടുവന്ന വനിത മാധ്യമപ്രവര്‍ത്തകയ്ക്ക് സംരക്ഷണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

1
Back to top button