മണിയുടെ പ്രസംഗം: വനിതാ കമീഷൻ കേസെടുത്തു

തിരുവനന്തപുരം:  മന്ത്രി എം.എം മണിയുടെ വിവാദ പ്രസംഗത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു.

പരാമർശം അവഹേളനാപരവും ശിക്ഷാർഹവുമാണെന്ന് കമീഷൻ വ്യക്തമാക്കി.

പരാമർശത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇടുക്കി എസ്.പിയോട് വനിതാ കമീഷൻ ആവശ്യപ്പെട്ടു.

1
Back to top button