മലയാളികൾക്ക് വിഷു ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. തന്‍റെ ഫേസ്‍‍ബുക്ക് പേജില്‍ കൂടിയാണ് മുഖ്യമന്ത്രി വിഷു ആശംസകൾ നേര്‍ന്നത്.

എല്ലാ മലയാളികൾക്കും വിഷു ആശംസകള്‍ നേരുന്നു. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പ്രതീകമായ വിഷു ദിനം ഏവര്‍ക്കും സമാധാനവും ഐശ്വര്യവും പകരട്ടെ എന്ന് ആശംസിക്കുന്നു . എന്നാണ് മുഖ്യമന്ത്രി ഫേസ്‍‍ബുക്കില്‍ കുറിച്ചത്.

1
Back to top button