മാരുതി സുസുക്കി ‘സിയാസി’ന്റെ വില്‍പ്പന ഇനി നെക്സ വഴി മാത്രം

മാരുതി സുസുക്കി ‘സിയാസി’ന്റെ വില്‍പ്പന നെക്സയിലേക്ക് മാറുന്നു.
നെക്സ ശൃംഖലയില്‍ വില്‍പ്പനയ്ക്കെത്തുന്ന നാലാമത്തെ മോഡലാണ് സിയാസ്. നിലവില്‍ എസ് ക്രോസ്, ബലേനൊ, ഇഗ്നിസ് എന്നിവയാണു മാരുതി സുസുക്കി പുതുതലമുറ ഷോറൂം ശൃംഖലയായ നെക്സ വഴി വിൽപന നടത്തുന്നത്. ​ നെക്സ ബ്ലൂ എന്ന പുതിയ നിറത്തിലും സിയാസ് വില്‍പ്പനയ്ക്കെത്തുന്നുണ്ട്.

രാജ്യത്തൊട്ടാകെ ഇരുനൂറ്റി അന്‍പതോളം നെക്സ ഷോറൂമുകളുണ്ട്

1
Back to top button