മുഖക്കുരുവിനെ പ്രതിരോധിക്കാൻ വാക്സിൻ എത്തുന്നു

ലണ്ടൻ: സൗന്ദര്യ ആരാധകർക്ക് ഒരു സന്തോഷവാർത്ത. മുഖക്കുരുവിനെ ഇനി വേരോടെ പിഴുതെറിയാം.

ലണ്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ ആണ് മുഖക്കുരു സൗഖ്യമാക്കുന്ന വാക്സിൻ കണ്ടെത്താൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.

കണക്ക് അനുസരിച്ച് 11 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള 80 ശതമാനം ആളുകളും മുഖക്കുരു മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്.

പുതിയ മരുന്നിൻ്റെ കണ്ടെത്തൽ ഈ വലിയ വിഭാഗത്തിന് വലിയ ആശ്വാസമായിരിക്കും.

new jindal advt tree advt
Back to top button