മുത്തലാഖ്​​ അവസാനിപ്പിക്കാൻ മുസ്​ലിം സമുദായ നേതാക്കൾ മു​ന്നിട്ടിറങ്ങണം -മോദി

ന്യൂഡൽഹി: മുത്തലാഖി​െൻറ ദുരിതത്തിൽ നിന്ന്​ സ്​ത്രീകളെ സംരക്ഷിക്കാൻ മുസ്​ലിം സമുദായത്തിലെ പരിഷ്​കർത്താക്കൾ തന്നെ മുന്നിട്ടിറങ്ങണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി.</p

‘മുത്തലാഖ്​ അവസാനിപ്പിക്കാൻ മുസ്​ലിം സമുദായത്തിലെ പരിഷ്​കർത്താക്കൾ മുന്നോട്ടു വരുമെന്ന്​​ കരുതുന്നു.

ഇൗ വിഷയം രാഷ്​​്ട്രീയ കണ്ണോടുകൂടി കാണരുത്​.

ത​െൻറ സർക്കാർ ഇൗ പഴഞ്ചൻ നിയമം അവസാനിപ്പിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്നും’ അദ്ദഹം പറഞ്ഞു.

വിജ്​ഞാൻ ഭവനിൽ ബസവ ജയന്തിയോടനുബന്ധിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1
Back to top button