യു.എ.പി.എ ചുമത്തുന്നതിൽ ജാഗ്രത വേണമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: യു.എ.പി.എ നിയമം ചുമത്തുന്നതിൽ ജാഗ്രത വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നാട്ടിൻപുറത്തെ എസ്.ഐമാർക്ക് ചുമാത്താനുള്ള വകുപ്പല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

1
Back to top button