റയൽ മ​ഡ്രിഡ്​ ഫൈനലിൽ

മ​ഡ്രി​ഡ്​: സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ക​ളം​നി​റ​ഞ്ഞ്​ ക​ളി​ച്ചി​ട്ടും ആ​ദ്യ പാ​ദ​ത്ത​ി​ലെ പാ​പ​ക്ക​റ ക​ഴു​കി​ക്ക​ള​യാ​ൻ അ​ത്​​ല​റ്റി​കോ  മ​ഡ്രി​ഡി​നാ​യി​ല്ല.

വി​സെ​െ​ൻ​റ കാ​ൾ​ഡെ​റോ​ൺ സ്​​റ്റേ​ഡി​യ​ത്തി​ന്​ വി​ജ​യ​ത്തോ​ടെ വി​ട ന​ൽ​കാ​നെ​ത്തി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ കാ​ണി​ക​ളെ നി​രാ​ശ​യു​ടെ പ​ടു​കു​ഴി​യി​ലേ​ക്ക്​ ത​ള്ളി​വി​ട്ട്​ റ​യ​ൽ മ​ഡ്രി​ഡ്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​  ഫൈ​ന​ലി​ലേ​ക്ക്​ കു​തി​ച്ചു.

ബു​ധ​നാ​ഴ്​​ച രാ​ത്രി ന​ട​ന്ന ര​ണ്ടാം പാ​ദ സെ​മി​യി​ൽ അ​ത്​​ല​റ്റി​കോ​യോ​ട്​ 1-2ന്​ ​തോ​റ്റെ​ങ്കി​ലും ആ​ദ്യ പാ​ദ​ത്തി​ലെ 3-0 വി​ജ​യ​ത്തി​െ​ൻ​റ ക​രു​ത്തും 4-2​െൻ​റ അ​ഗ്ര​ഗേ​റ്റു​മാ​യി സി​ദാ​െ​ൻ​റ കു​ട്ടി​ക​ൾ ക​ലാ​​ശ​പ്പോ​രി​ന്​ യോ​ഗ്യ​ത നേ​ടി.

സോ​ൾ നി​ഗ​സും ഗ്രീ​സ്​​മാ​നും അ​ത്​​ല​റ്റി​കോ​ക്കാ​യി വ​ല കു​ലു​ക്കി​യ​പ്പോ​ൾ ഇ​സ്​​കോ​ റ​യ​ലി​െ​ൻ​റ ഏ​ക ഗോ​ൾ കു​റി​ച്ചു.

ഫൈ​ന​ലി​ൽ യു​വ​ൻ​റ​സാ​ണ്​ റ​യ​ലി​െ​ൻ​റ എ​തി​രാ​ളി​ക​ൾ.

പ്ര​തി​രോ​ധ​ത്തി​ന്​ പേ​രു​കേ​ട്ട അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​െ​ൻ​റ മ​റ്റൊ​രു മു​ഖ​മാ​യി​രു​ന്നു ബു​ധ​നാ​ഴ്​​ച ക​ണ്ട​ത്.

ടോ​റ​സി​നെ​യും ഗ്രീ​സ്​​മാ​നെ​യും മു​ന്നി​ൽ നി​ർ​ത്തി തു​ട​ങ്ങി​യ ആ​ക്ര​മ​ണം 12ാം മി​നി​റ്റി​ൽ ത​ന്നെ ഫ​ലം ക​ണ്ടു.  കോ​കി​െ​ൻ​റ കോ​ർ​ണ​റി​ൽ ഉ​യ​ർ​ന്നു​ചാ​ടി​യ നി​ഗ​സ്​ ത​ല​യെ​ടു​പ്പു​ള്ള ഹെ​ഡ​റു​മാ​യി പ​ന്ത്​ വ​ല​യി​ലേ​ക്ക്​ തൊ​ടു​ത്തു.

നാ​ല്​ മി​നി​റ്റ്​ പി​ന്നി​ട്ട​പ്പോ​ൾ ടോ​റ​സി​നെ വീ​ഴ്​​ത്തി​യ​തി​ന്​ കി​ട്ടി​യ പെ​നാ​ൽ​റ്റി ഗ്രീ​സ്​​മാ​ൻ ഗോ​ളാ​ക്കി​യ​തോ​ടെ അ​ത്​ ല​റ്റി​കോ​യു​ടെ തി​രി​ച്ചു​വ​ര​വ്​ മ​ണ​ത്തു.

എ​ന്നാ​ൽ, 42ാം മി​നി​റ്റി​ൽ ബെ​ൻ​സേ​മ​യു​ടെ മി​ക​ച്ച മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ൽ  ഇ​സ്​​കോ​യു​ടെ കാ​ലി​ൽ നി​ന്ന്​ റ​യ​ലി​െ​ൻ​റ ആ​ദ്യ ഗോ​ൾ പി​റ​ന്നു.

new jindal advt tree advt
Back to top button