‘വില്ലന്‍റെ’ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്

ഒരിടവേളക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകമാക്കി ഒരുക്കുന്ന വില്ലന്‍റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘വില്ലന്‍റെ’ രണ്ടാം ഷെഡ്യൂൾ ഇന്ന് വാഗമണ്ണിൽ അവസാനിക്കുമെന്നും. ജൂൺ ആദ്യവാരം ആരംഭിക്കുന്ന അടുത്ത ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാവുമെന്നും ഉണ്ണികൃഷ്ണൻ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

1
Back to top button