വിസ്മയം തീർത്ത് സുശാന്ത്; ‘രാബ്ത’ ട്രെയിലർ

സുശാന്ത് സിംഗും കൃതി സനോനും ഒന്നിക്കുന്ന രാബ്ത ട്രെയിലർ പുറത്തിറങ്ങി. ദിനേഷ് വിജനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഭൂഷണ്‍ കുമാര്‍, ഹോമി അഡജാനിയ എന്നിവരാണ് നിര്‍മാതാക്കള്‍.

1
Back to top button