ശശികല ഇനി വിവിഐപി അല്ല; സൗകര്യങ്ങൾ വെട്ടിക്കുറച്ച് അധികൃതർ

ബംഗളൂരു: അനധികൃത സ്വത്തു സമ്പാദന കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന എ ഐ എ ഡി എം കെ നേതാവ് ശശികലയുടെ സൗകര്യങ്ങൾ വെട്ടിക്കുറച്ച് ജയിലധികൃതർ. ശശികലയ്ക്ക് ഇനിമുതൽ വി വി ഐ പി പരിഗണന നല്കേണ്ടെന്നാണ് കർണാടക ജയിലധികൃതരുടെ തീരുമാനം.

കൂടാതെ, സന്ദർശകരുടെ എണ്ണത്തിലും കുറവ് വരുത്തി. 15 ദിവസത്തിൽ ഒരിക്കൽ മാത്രമേ ഇനി സന്ദർശകർക്ക് അനുമതി ഉണ്ടാകുകയുള്ളു.

1
Back to top button