സി.പി.ഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് തുടങ്ങി

സി.പി.ഐ സംസ്ഥാന സമ്മേളത്തിന് തുടക്കമായി

Reghunath R

മലപ്പുറം: സി.പി.ഐ സംസ്ഥാന സമ്മേളത്തിന് തുടക്കമായി. മുതിർന്ന നേതാവ് സി.ഏ.കുര്യൻ പതാക ഉയർത്തി. ജനറൽ സെക്രട്ടറി പി.സുധാകർ റെഡ്ഡി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.650 പ്രതിനിധികൾ സംമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ദിവസം സമ്മേളനത്തിൽ പങ്കെടുക്കം.ഞായറാഴ്ച വൈകിട്ട് റെഡ് വാളണ്ടിയർ മാർച്ചും പൊതു സമ്മേളനത്തോടെയും സമ്മേളനം സമാപിക്കും.സംസ്ഥാന സർക്കാരിന്റെയും പി.പി.ഐ മന്ത്രിമാരുടേയും പ്രവർത്തനം സമ്മേളനം വിലയിരുത്തുമെന്ന് ദേശീയ സമിതിയംഗം സി.ദിവാകരൻ അറിയിച്ചു.എല്ലാ നേതാക്കന്മാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Back to top button
%d bloggers like this: