സ്വര്‍ണ വില വർധിച്ചു

സ്വര്‍ണ വില വർധിച്ചു. പവന് 200 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 2,770 രൂപയും പവന് 22,160 രൂപയുമായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

കഴിഞ്ഞ ദിവസം 21,960 രൂപയായിരുന്നു പവന്റെ വില.

1
Back to top button