സ്വർണ വിലയിൽ മാറ്റമില്ല; പവന് 22,320 രൂപ

സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായി ആറാം ദിവസവും പവന് 22,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2,790 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്.

ആഗോള വിപണയിൽ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വർണ വിലയ്ക്ക് മാറ്റമില്ലാത്തത്.

1
Back to top button