ഹാ​ക്ക​ർ​മാ​ർ കേ​ര​ള സ​ർ​ക്കാ​റി‍ന്‍റെ വെ​ബ്സൈ​റ്റു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മം തു​ട​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്​​ട്ര ഹാ​ക്ക​ർ​മാ​ർ കേ​ര​ള സ​ർ​ക്കാ​റി‍​െൻറ വെ​ബ്സൈ​റ്റു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മം തു​ട​രു​ന്നു.

ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ സ​ർ​ക്കാ​റി​​െൻറ 60ഒാ​ളം വെ​ബ്​​സൈ​റ്റു​ക​ളാ​ണ് ​ൈക​യേ​റാ​നും വി​കൃ​ത​മാ​ക്കാ​നും ഹാ​ക്ക​ർ​മാ​ർ ​ശ്ര​മി​ച്ച​ത്.

സം​സ്​​ഥാ​ന ഡാ​റ്റാ സ​െൻറ​റി​ന് പു​റ​ത്ത്​ സ്​​ഥാ​പി​ച്ചി​ട്ടു​ള്ള ​സൈ​റ്റു​ക​ളി​ലാ​ണ്​ അ​ട്ടി​മ​റി​ശ്ര​മ​ങ്ങ‍ൾ ന​ട​ന്ന​ത്.

സൈ​ബ​ർ മേ​ഖ​ല​യി​ൽ ഭീ​തി​പ​ട​ർ​ത്തു​ന്ന വാ​ണാ​ക്രൈ വൈ​റ​സു​ക​ൾ സം​സ്​​ഥാ​ന​ത്തി​​െൻറ ഒൗ​ദ്യോ​ഗി​ക ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​യെ ബാ​ധി​ച്ചി​ല്ലെ​ങ്കി​ലും വെ​ബ്​​സൈ​റ്റു​ക​ൾ​ക്ക്​ നേ​രെ​യു​ള്ള ഹാ​ക്ക​ർ​മാ​രു​ടെ ആ​​ക്ര​മ​ണം ഗൗ​ര​വ​ത്തോ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ കാ​ണു​ന്ന​ത്.

വെ​ബ്സൈ​റ്റി​നു​ള്ളി​ൽ നു​ഴ​ഞ്ഞു​ക​യ​റി യ​ഥാ​ർ​ഥ വെ​ബ്​​സൈ​റ്റി​ന്​ പ​ക​രം അ​തേ വെ​ബ്​ അ​​ഡ്ര​സി​ൽ ത​ങ്ങ​ളു​ടെ വെ​ബ്​​പേ​ജ്​ സ്​​ഥാ​പി​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് (ഡീ​ഫെ​യ​സി​ങ്) ​ൈക​​യേ​റ്റ​ങ്ങ​ളി​ൽ അ​ധി​ക​വും ന​ട​ന്ന​ത്.

വെ​ബ്​​സൈ​റ്റി​ന്​ താ​ങ്ങാ​വു​ന്ന​തി​ൽ കൂ​ടു​ത​ൽ  സ​ന്ദ​ർ​ശ​ന​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും കൃ​ത്യ​മാ​യി സൃ​ഷ്​​ടി​ച്ച്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സൈ​റ്റ്​​  ല​ഭ്യ​മാ​കാ​തി​രി​ക്കാ​ൻ ഡോ​സ്​ (ഡി​ന​യ​ൽ ഒാ​ഫ്​ സ​ർ​വി​സ്​ അ​റ്റാ​ക്ക്), ഡി​േ​ഡാ​സ്​ (ഡി​സ്​​ട്രി​ബ്യൂ​ട്ട​ഡ്​ ഡി​ന​യ​ൽ ഒാ​ഫ്​ സ​ർ​വി​സ്​ അ​റ്റാ​ക്ക്) രീ​തി​യി​ലും ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യി സൈ​ബ​ർ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.

വെ​ബ്​​സൈ​റ്റു​ക​ളു​ടെ  ഉ​ള്ള​ട​ക്ക ക്ര​മീ​ക​ര​ണ​ത്തി​ന് ഓ​പ​ൺ സോ​ഴ്സ്​ െഫ്ര​യിം​വ​ർ​ക്കു​ക​ൾ  ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള വെ​ബ്​​സൈ​റ്റു​ക​ളി​ലും ​ൈക​യേ​റ്റം ന​ട​ന്നി​ട്ടു​ണ്ട്.

വെ​ബ്സൈ​റ്റു​ക​ൾ ത​യാ​റാ​ക്കി​യ​ശേ​ഷം ഉ​ള്ള​ട​ക്കം കൃ​ത്യ​മാ​യി മാ​റ്റാ​റു​ണ്ടെ​ങ്കി​ലും സൈ​റ്റി​െൻറ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഷ്ക​രി​ക്കാ​ത്ത​താ​ണ് സൈ​ബ​ർ അ​ക്ര​മ​ങ്ങ​ൾ​ക്കു​ള്ള പ്ര​ധാ​ന കാ​ര​ണ​മാ​യി െഎ.​ടി മി​ഷ​ൻ വി​ല​യി​രു​ത്തു​ന്ന​ത്.

വെ​ബ്സൈ​റ്റി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്തി​യാ​ൽ അ​ത് ഡാ​റ്റാ സ​െൻറ​റി​നെ അ​റി​യി​ക്ക​ണ​െ​​മ​ന്നാ​ണ്​ നി​ർ​ദേ​ശം.

ഇ​ത്​ പാ​ലി​ക്കാ​ത്ത സൈ​റ്റു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​ധി​കാ​രം ഐ.​ടി മി​ഷ​ൻ ഡ​യ​റ​ക്ട​ർ​ക്കു​ണ്ട്.

വാ​ണാ​ക്രൈ ആ​ക്ര​മ​ണ​ത്തി‍​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​രീ​ക്ഷ​ണം ശ​ക്​​ത​മാ​ക്കാ​നാ​ണ് ഐ.​ടി മി​ഷ‍​െൻറ തീ​രു​മാ​നം.

new jindal advt tree advt
Back to top button