പ്രധാന വാ ത്തക (Top Stories)

ഗായകൻ മെഹന്തിക്ക് 2 വർഷം തടവ്

ദില്ലി: ഗാനമേള ട്രൂപ്പിലെ അംഗങ്ങളെന്ന വ്യാജേന മനുഷ്യക്കടത്ത് നടത്തിയ പ്രമുഖ ഗായകൻ ദെലേർ മെ ഹെന്തിക്കും സഹോദരൻ ഷംസീർ സിംഗിനും പട്യാലകോടതി തടവ് ശിക്ഷ വിധിച്ചു.ഇവർ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി.

1998-ലും,99-ലും 10 പേരെ അമേരിക്കയിലേക്ക് കടത്തിയെന്നാണ് ഇരുവർക്കുമെതിരെയുള്ള കേസ്സ്.

3 പെൺകുട്ടികളെ സാൻഫ്രാൻസിസ്കോയിലേക്കും, 3 ആൺകുട്ടികളെ ന്യൂജേഴ്സിയിലേക്കും ഉൾപ്പെടെ കടത്തിയത്. മനുഷ്യക്കടത്ത് നടത്തുന്നുവെന്ന് മെഹന്തിക്കെതിരേ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു പോലീസ് അനേഷണവും കുററപത്രം സമർപ്പിച്ചതും.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.