കുറ്റകൃത്യം (Crime)

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം പെട്ടിയില്‍ പൂട്ടിയിട്ടു

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം

രാംപൂര്‍: ഉത്തർപ്രദേശിലെ രാംപൂരില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം പെട്ടിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തു.

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ അയല്‍വാസിയായ കൗമാരക്കാരന്‍ ചോക്ലേറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്‍റെ വീട്ടിൽ എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം, ഒരു ബോക്സിൽ ഒളിപ്പിച്ചു. പെണ്‍കുട്ടിയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് ബന്ധുക്കള്‍ പ്രതിയുടെ വീട്ടില്‍ എത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

Summary
Review Date
Author Rating
51star1star1star1star1star
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു