മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് എ.കെ ആന്റണിക്ക് മസ്തിഷ്ക ആഖാതം.

ഡല്‍ഹി:മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് എ.കെ ആന്റണിക്ക് മസ്തിഷ്ക ആഖാതം. ഇന്നലെ അദ്ധേഹത്തെ റാം മനുഹാര്‍ ലോഹിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76 വയസ്സുള്ള അദ്ധേഹത്തെ വ്ധക്ത ചികിത്സ നല്‍കി വരുന്നു, ശസ്ത്രക്രിയയെ പറ്റിയും ആലോചിക്കുന്നു.

പൂര്‍വ്വ കേന്ദ്ര അഭ്യന്ദ്ര മന്ത്രി ആയിരുന്ന ഇദ്ദേഹത്തെ വിധക്തരായ ഡോക്ടര്‍മാര്‍ കന്സേര്‍വറ്റീവ് മാനേജ്‌മന്റ്‌ ചെയ്യുന്നു.

Back to top button