‘ഇന്ത്യ ഹിന്ദു രാഷ്ട്രം, മുസ്ലിങ്ങൾ പ്രവേശിക്കേണ്ട’ എന്ന് പറഞ്ഞ യുവാവിന് നേരെ ആൾക്കൂട്ടാക്രമണം

മംഗളുരുവിലെ ഒരു മാളിൽ ഇന്നലെയാണ് സംഭവം നടന്നത്.

മംഗളുരു: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരുന്നുവെന്നും മുസ്ലിങ്ങൾ ഇങ്ങോട്ട് പ്രവേശിക്കരുതെന്നും പറഞ്ഞ യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ച് ആൾക്കൂട്ടം.

മംഗളുരുവിലെ ഒരു മാളിൽ ഇന്നലെയാണ് സംഭവം നടന്നത്.
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരുന്നുവെന്നും മുസ്ലിങ്ങൾ ഇവിടേക്ക് പ്രവേശിക്കരുതെന്നും യുവാവ് പറയുകയും ഇതുകേട്ട് ആളുകൾ മർദ്ദിക്കുകയുമായിരുന്നു.

സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ” ഞങ്ങൾ സംഭവത്തിൽ അന്വേഷണം നടത്തും. പൊലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്” – മംഗളുരു പൊലീസ് കമ്മീഷണർ പറഞ്ഞു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button