സിനിമ (Movie)

യുവതാരം നീരജ് മാധവ് ബോളിവുഡിലേക്ക് ചേക്കേറുന്നു.

നീരജ് മാധവ് ബോളിവുഡിലേക്ക്

</p>മലയാളത്തിലെ യുവതാരം നീരജ് മാധവ് ബോളിവുഡിലേക്ക് ചേക്കേറുന്നു. രാജ്–കൃഷ്ണ എന്ന ബോളിവുഡ് സംവിധായകർ ഒന്നിക്കുന്ന വെബ് ത്രില്ലറിലാണ് നീരജും ഒരു പ്രധാനവേഷത്തിലെത്തുന്നത്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരം കൂടിയാണ് നീരജ്. മനോജ് വാജ്പേയ്, തബു എന്നീ ബോളിവുഡ് പ്രതിഭകൾക്കൊപ്പമാകും നീരജ് ബോളിവുഡിൽ അരങ്ങേുന്നത്. സെയ്ഫ് അലി ഖാൻ നായകനായി എത്തിയ ഗോവ ഗോവ ഗോൺ ഒരുക്കിയതും രാജും കൃഷ്ണയും ചേർന്നാണ്. <p>

നീരജ് മാധവ് ബോളിവുഡിലേക്ക്

</p>ത്രില്ലർ സ്വഭാവത്തിലുള്ള വെബ് സീരിസ് ആമസോൺ പ്രൈമിലൂടെയാണ് പുറത്തിറങ്ങുന്നത്. സെയ്ഫ് അലിഖാൻ, നവാസുദ്ദീൻ സിദ്ദിഖി, മാധവൻ തുടങ്ങിയ ബോളിവുഡ് താരങ്ങളും വെബ് സീരിസിൽ അഭിനയിക്കുന്നുണ്ട്. നീരജ് തൻ്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. </>

Summary
Review Date
Author Rating
51star1star1star1star1star
Tags

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.