ദിലീപ് പോലീസിന് മൊഴിനൽകാൻ ആലുവ പോലീസ് ക്ലബ്ബിലെത്തി.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണം നേരിടുന്ന നടൻ ദിലീപ് പോലീസിന് മൊഴിനൽകാൻ ആലുവ പോലീസ് ക്ലബ്ബിലെത്തി.

നാദിര്‍ഷയും സ്ഥലത്തെത്തിയിട്ടുണ്ട്.

പറയാനുള്ളത് പോലീസിനോട് പറയുമെന്നും ഇപ്പോൾ നടക്കുന്നമാധ്യമ വിചാരണക്ക് താൻ നിന്ന് തരില്ലെന്നും താരം മാധ്യമങ്ങളോട് വ്യക്തമാക്കി.

പറയാനുള്ളത് കോടതിയേയും അറിയിക്കുമെന്നും ദിലീപ് വ്യക്തമാക്കി.

ഇരുവരും പോലീസിന് മുന്നിൽ മൊഴി നൽകുകയാണ്.

Back to top button