Uncategorized

നടി മൈഥിലിയുടെ രഹസ്യ ചിത്രങ്ങൾ ലീക്ക് ചെയ്തത സുഹൃത്ത് അറസ്റ്റില്‍

നടി മൈഥിലിയുടെ രഹസ്യ ചിത്രങ്ങൾ നവമാധ്യമമായ വാട്ട്‌സ്അപ്പിലൂടെ ലീക്ക് ചെയ്തത സംഭവത്തില്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ കിരണ്‍ കുമാറിനെയാണ് പോലീസ് പിടികൂടിയത്.
സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ. 10 വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം.

സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിക്കുകയായിരുന്നു ഇയാൾ.

സിനിമയുമായി ബന്ധപ്പെട്ടാണ് മൈഥിലി ഇയാളുമായി അടുക്കുന്നത്. ഇതോടെ ഇരുവരുടെയും സൗഹൃദം വളര്‍ന്നു.

ഈ സൗഹൃദത്തിനിടയില്‍ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ ഇയാള്‍ പുറത്തു വിട്ടത്. സൗഹൃദം തകര്‍ന്നതോടെ ഈ ചിത്രങ്ങൾ കാണിച്ച് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് മൈഥിലി പോലീസിന് മൊഴി നല്‍കിയത്.

Back to top button