ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ തീർത്തും പരാജയമാണെന്ന് കേന്ദ്രമന്ത്രി.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ തീർത്തും പരാജയമാണെന്ന് കേന്ദ്രമന്ത്രി.

ന്യൂഡൽഹി: ശബരിമലയിൽ യുവതികൾ പ്രവേശിച്ച സംഭവം പട്ടാപ്പകൽ ബലാത്സംഗം പോലെയാണെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാർ ഹെഗ‍്‍ഡെ. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയമാണ്. സർക്കാർ മുൻവിധിയോടെയാണ് ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു.

ഭക്തരുടെ വിശ്വാസം ഹനിക്കാത്ത രീതിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാരിൻെറ ചുമതല. ഇപ്പോൾ യുവതികളെ ശബരിമലയിൽ കയറ്റിയത് പട്ടാപ്പകൽ ഹൈന്ദവരെ ബലാത്സംഗം ചെയ്തത് പോലെയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advt
Back to top button