Uncategorized

അറസ്റ്റിലാകാന്‍ ഇനി ആറ് പേര്‍? അതും വിഐപികള്‍… കേരളം കലങ്ങി മറിയാന്‍ ദിവസങ്ങള്‍ മാത്രം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകും എന്നാണ് സൂചനകള്‍. ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അന്വേഷണ സംഘത്തിന് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്.

ഏറ്റവും ചുരുങ്ങിയത് ആറ് പേരെങ്കിലും ഇനി കേസില്‍ അറസ്റ്റിലായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ എല്ലാം കേസില്‍ ഏറ്റവും നിര്‍ണായകമാകുമെന്നും പറയപ്പെടുന്നു

.

എന്നാല്‍ ഇപ്പോഴും പോലീസ് ചോദ്യം ചെയ്യാതെ മാറ്റി നിര്‍ത്തിയ ചിലര്‍ സംശയത്തിന്റെ നിഴലിലാണ്. ആക്രമിക്കപ്പെട്ടതിന് ശേഷം നടി ആദ്യം ഓടിയെത്തിയത് ഒരു പ്രമുഖ സംവിധായകന്റെ വീട്ടിലേക്കായിരുന്നു.

Back to top button