വിനോദം (Entertainment)

പോലീസ് ഓഫീസറായി ആയുഷ്മാൻ ഖുറാന; ‘ആര്‍ട്ടിക്കിള്‍ 15’ടീസർ പുറത്തിറങ്ങി

പോലീസ് ഓഫീസറായി ആയുഷ്മാൻ ഖുറാന; 'ആര്‍ട്ടിക്കിള്‍ 15'

പോലീസ് ഓഫീസറായിആയുഷ്മാൻ ഖുറാന; ‘ആര്‍ട്ടിക്കിള്‍ 15’ ടീസര്‍
ഹൈലൈറ്റ്സ്
അനുഭവ് സിൻഹയാണ് ആർട്ടിക്കിൾ 15 സംവിധാനം ചെയ്യുന്നത്
തുല്യതക്കുള്ള അവകാശമാണ് സിനിമയുടെ പ്രമേയമായിരിക്കുന്നത്
ആർട്ടിക്കിൾ 15ന്‍റെ ടീസർ പുറത്തിറങ്ങി

അന്ധാധുൻ, ബധായി ഹോ തുടങ്ങിയ ചിത്രങ്ങളിലൂടെ ഈയടുത്ത് ഏറെ ശ്രദ്ധേയനായ ആയുഷ്മാൻ ഖുറാന കേന്ദ്ര കഥാപാത്രമാകുന്ന ആർട്ടിക്കിൾ 15ന്‍റെ ടീസർ പുറത്തിറങ്ങി. ഷാരുഖ് ഖാൻ ചിത്രം റാവൺ, നിരൂപകപ്രശംസ നേടിയ മുള്‍ക്ക് തുടങ്ങിയ സിനിമകളുടെ സംവിധായകനായ അനുഭവ് സിൻഹയാണ് ആർട്ടിക്കിൾ 15 സംവിധാനം ചെയ്യുന്നത്.

Tags
Back to top button