തേനിന്‍റെ ഗുണങ്ങള്‍ അറിയൂ

തേനിന്‍റെ ഗുണങ്ങള്‍ അറിയൂ

തേന്‍ കുടിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. രുചിക്കൊപ്പം തന്നെ ആരോഗ്യത്തിനും തേന്‍ നല്ലതാണ്. രാവിലെ വെറും വയറ്റില്‍ തേന്‍ കുടിക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയുമായിരിക്കും.

എന്നാല്‍, അധികമാര്‍ക്കുമറിയാത്ത ചില ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തെയും മനസ്സിനെയും ഒരുപോലെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഗ്ലൂക്കോസ്, ഫ്രൂട്ട്കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്ഫേറ്റ് തുടങ്ങിയ മിനറലുകളും തേനില്‍ അടങ്ങിയിട്ടുണ്ട്.

മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സര്‍ എന്ന മഹാരോഗം വ്യാപിക്കാനുളള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും ചിലത് കഴിക്കുന്നതും ക്യാന്‍സറിനെ അകറ്റിനിര്‍ത്താന്‍ സഹായിക്കും.

advt
Back to top button