ബ്ലോക്ക്ഹെയ്ൻ സാങ്കേതികതയുമായി വിവിഡിഎൻ ബിറ്റ് വോൾട്ട്.

ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമാതാവായ വിവിഡിഎൻ ബ്ലോക്ക്ഹെയ്ൻ സാങ്കേതികത ഉൾപ്പെടുത്തിയ

ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമാതാവായ വിവിഡിഎൻ ബ്ലോക്ക്ഹെയ്ൻ സാങ്കേതികത ഉൾപ്പെടുത്തിയ സ്മാർട്ട്ഫോണിനെ പുറത്തിറക്കി.

75,000 രൂപയ്ക്കാണ് ബിറ്റ് വോൾട്ട് സ്മാർട്ട്ഫോൺ വിപണിയിലവതരിക്കുക.

ബ്ലോക്ക്ഹെയ്ൻ സാങ്കേതികത ഉൾപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആൻഡ്രോയിഡിൽ തന്നെയാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. സുരക്ഷിതമായ ആശയവിനിമയം മുൻനിർത്തിയാണ് കമ്പനി ഈ ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പോലീസ്, പ്രതിരോധ മേഖല എന്നിവയെ കേന്ദ്രീകരിച്ചാണ് വിവിഡിഎൻ ബ്ലോക്ക്ഹെയ്ൻ സാങ്കേതികത ഉൾപ്പെടുത്തി ഈ ഫോണിന്‍റെ അവതരണം നടത്തിയിരിക്കുന്നത്.

സവിശേഷതകൾ.

2 GHz ഓക്ട കോർ പ്രോസസർ.

4ജിബി റാം.

64ജിബി സ്റ്റോറേജ്.

4 ജി കണക്ഷൻ.

13MP റിയർ ക്യാമറ.

8 MP ക്യാമറ

Back to top button