സല്‍മാന്‍ഖാന് 5 വര്‍ഷം തടവ്; 10,000 രൂപ പിഴ

സല്‍മാന്‍ഖാന് 5 വര്‍ഷം തടവ്; 10,000 രൂപ പിഴ

ജോ​​​ധ്പു​​​ർ: കൃ​​​ഷ്ണ​​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടിയ കേസില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന് 5 വര്‍ഷത്തെ തടവ് വിധിച്ച് ജോ​​​ധ്പു​​​ർ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് ദേ​​​വ് കു​​​മാ​​ർ ഖ​​​ത്രി​​​. കൂടാതെ 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

സല്‍മാന്‍ഖാനെ ഉടന്‍തന്നെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റും.

അതേസമയം, കേസില്‍ ഉള്‍പ്പെട്ട മറ്റു താരങ്ങളായ സെ​​​യി​​​ഫ് അ​​​ലി ഖാ​​​ൻ, ത​​​ബു, സോ​​​ണാ​​​ലി ബേ​​​ന്ദ്രേ, നീ​​​ലം എ​​​ന്നി​​​വരെ കോടതി വെറുതെ വിടുകയാണ് ഉണ്ടായത്.

Back to top button